Tuesday 19 November 2013

SAVE ARANMULA



വിമാനത്താവളം വേണം എന്ന് മുറവിളികൂട്ടുന്ന ആള്‍ക്കാര്‍ ഒന്ന് അറിയാന്‍ (നിങ്ങളുടെ വീടിന്‍റെ മുറ്റത്ത്‌ അയല്‍പക്കത്തുള്ള വീട്ടുകാരുടെ സ്ഥലത്ത് നില്‍ക്കുന്ന മരങ്ങളുടെ ഇലകള്‍വീഴും എന്ന് പറഞ്ഞു കോടതിയില്‍ കേസ്സിന് പോകും പോലെ അല്ല ഇതു ) ഒരു നാട് പൂര്‍ണ്ണമായും ഇല്ലാതാവുക ആണ് എല്ലാ നേടിയെടുത്തത് കള്ളത്തരത്തില്‍കൂടി ആണ് പക്ഷെ ഞങ്ങള്‍ പറയുന്നു ഏതൊക്കെ അനുമതി കാണിച്ചാലും ആറന്മുളയില്‍ വ്യാച്ച എയര്‍പോര്‍ട്ട് വരില്ല 

Movies

Arts

Books