
ഈ പോസ്റ്റര്‍ ഒരുപാട് പേര്‍ ഷെയര്‍ ചെയ്തു കണ്ടപ്പോള്‍ തോന്നിയ ഒരു കാര്യം. ഈ താരതമ്യം ശരിയാണോ?
മദ്യം, സിഗരറ്റ് തുടങ്ങിയവ പൊതുവേ പ്രായപൂര്‍ത്തിയായവര്‍ സ്വയം
തിരഞ്ഞെടുക്കുന്ന ചില ദുശ്ശീലങ്ങള്‍ ആണ് (അല്ലാത്ത കേസുകള്‍ തല്‍കാലം
മാറ്റി നിര്‍ത്താം; അവ തടയേണ്ടത് തന്നെ എന്നതില്‍ സംശയമില്ല; നിയമപരമായി
തടഞ്ഞിട്ടും ഉണ്ട്). അവയെ ന്യായീകരിക്കുക എന്നതല്ല എന്റെ ഉദ്ദേശ്യം;
എന്നാല്‍ അവയൊന്നും ഒരു "വ്യവസ്ഥ" എന്ന നിലയില്‍ ചെറുപ്പം തൊട്ടേ അടിച്ചേല്‍പ്പിക്കപ്പെടുന്നവയല്ല!
എന്നാല്‍...