This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Monday, 3 March 2014

ആറന്മുള ഒരു ടെസ്റ്റ്‌ഡോസ്

കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ നിന്നെത്തിയ കുമ്പനാട്ടുകാരനായ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു. ”കോണ്‍ഗ്രസുകാരനായ താനെന്തിനാ ഈ ആറന്മുള വിമാനത്താവളത്തെ എതിര്‍ക്കുന്നത്? കൊച്ചിയില്‍ വിമാനമിറങ്ങി നാട്ടിലെത്താന്‍ കുറഞ്ഞത് രണ്ടു മണിക്കൂറെടുക്കും, ആറന്മുളയില്‍നിന്ന് 15 മിനിട്ടുകൊണ്ട് വീട്ടിലെത്താം.”ആറന്മുള വിമാനത്താവളത്തെപ്പറ്റി മധ്യതിരുവിതാംകൂറിലെ വിദേശമലയാളികള്‍ക്കിടയില്‍ പടര്‍ന്നിട്ടുള്ള ധാരണയാണ് ചോദ്യത്തിന് അടിസ്ഥാനമെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ അയാളോട്...

Sunday, 5 January 2014

ee maraka vishangale valicheriyuuu

ഈ പോസ്റ്റര്‍ ഒരുപാട് പേര്‍ ഷെയര്‍ ചെയ്തു കണ്ടപ്പോള്‍ തോന്നിയ ഒരു കാര്യം. ഈ താരതമ്യം ശരിയാണോ? മദ്യം, സിഗരറ്റ് തുടങ്ങിയവ പൊതുവേ പ്രായപൂര്‍ത്തിയായവര്‍ സ്വയം തിരഞ്ഞെടുക്കുന്ന ചില ദുശ്ശീലങ്ങള്‍ ആണ് (അല്ലാത്ത കേസുകള്‍ തല്‍കാലം മാറ്റി നിര്‍ത്താം; അവ തടയേണ്ടത് തന്നെ എന്നതില്‍ സംശയമില്ല; നിയമപരമായി തടഞ്ഞിട്ടും ഉണ്ട്). അവയെ ന്യായീകരിക്കുക എന്നതല്ല എന്റെ ഉദ്ദേശ്യം; എന്നാല്‍ അവയൊന്നും ഒരു "വ്യവസ്ഥ" എന്ന നിലയില്‍ ചെറുപ്പം തൊട്ടേ അടിച്ചേല്‍പ്പിക്കപ്പെടുന്നവയല്ല! എന്നാല്‍...

Movies

Arts

Books